India face toughest match against Asian champions Qatar | Oneindia Malayalam
2019-09-10 35
ലോകകപ്പ് യോഗ്യതാ മത്സരത്തിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ ഖത്തറിനെ നേരിടാനൊരുങ്ങുന്നു. ദോഹയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ കടുത്തപോരാട്ടമാണ് കാത്തിരിക്കുന്നത്.
India face toughest match against Asian champions Qatar